ഞാനിനി എന്ത് പറയേണ്ടു.............,
ഈ വരികള്‍ എന്റെ സ്വന്തമല്ല.....,
എന്ത് എഴുതണം എന്ന് അറിയാതെ നില്‍ക്കുമ്പോള്‍......,
കണ്ണില്‍ കണ്ടത് കഥയാക്കി......,
കാതില്‍ കേട്ടത് കവിതയാക്കി....,
കീറിക്കളഞ്ഞ കടലാസു കഷണങ്ങളിലെ മൃതിയടഞ്ഞ കാവ്യങ്ങള്‍
കാലയവനികയില്‍ മറഞ്ഞപ്പോഴും.......,
കുത്തിക്കുറിച്ച കോപ്രായത്തിലും കാവ്യഭംഗി തിരഞ്ഞ
സുമനസിനു നന്ദി ചൊല്ലുന്നു.......

good
മറുപടിഇല്ലാതാക്കൂ