സ്വന്തം....
ബാല്യത്തിലെപ്പോഴോ ഹൃദയത്തെ നൊമ്പരപ്പെടുത്തിയ ഒരോര്‍മ.....
പിന്നീടുള്ള യാത്ര 'സ്വന്ത'ത്തിന്റെ അര്‍ത്ഥ തലങ്ങള്‍ കണ്ടെത്താനായിരുന്നു...
മാതൃത്വത്തിന്റെ കരുതലും.....
സൌഹൃദത്തിന്റെ സ്നേഹവും......
പ്രണയത്തിന്റെ സ്വാന്തനവും........,
എനിക്ക് സ്വന്തമല്ല എന്ന് മനസിലായപ്പോഴേക്കും......,
ഞാന്‍.....

hai
മറുപടിഇല്ലാതാക്കൂ